അന്താരാഷ്ട്ര ഖുർആൻ സമ്മേളനത്തോട് അനുബന്ധിച്ച് ഇസ്ലാമിക് ഗൈഡൻസ് സെൻറ്റർ സംഘടിപ്പിച്ച ഖുർആൻ മത്സരം ( അല്‍ – കിറാഅ) നവംബര്‍ 1 ന് ശിവജി നഗറിലെ ദാറുസ്സലാം ( ക്യുൻസ് റോഡ് ) ഹാളിൽ വെച്ച് നടന്നു. സബ് ജൂനിയര്‍, ജൂനിയര്‍ എന്നി വിഭാഗങ്ങളില്‍ ആയി ഖുർആൻ പാരായണം, ഹിഫ്ള് തുടങ്ങിയ മത്സരമാണ് സംഘടിപ്പിച്ചത്.
Al Qira’ah results are published. Winners are as follows
Hifz Competition
Sub-Juniors
First Prize: Arifa Tharannum D/ O Allah Bakhash
Second Prize: Ayesha Siddiqua D/O Mohammed Sadique
Juniors
First Prize: Ahmad Abdul Kader S/O Abdul Kader
Second Prize: Zaid Khan S/O Sadiq Khan
Qira’at Competition
Sub-Juniors
First Prize: Ayesha Siddiqua D/ O Mohammed Sadique
Second Prize: Zainab Khan D/ O Zoheb Khan
Juniors
First Prize: Zaid Khan S/ O Sadiq Khan
Second Prize: Yahya Abdul Kader S/ O Abdul Kader