ഇസ്ലാഹി നിശാ ക്യാംപ് – ശിവാജി നഗർ Posted on January 19, 2016January 30, 2016 by Fasalu ഇസ്ലാഹി പഠന നിശാ ക്യാംപ് 2016 ജനുവരി 25 ന് രാത്രി 9 മണി മുതൽ സുബഹി വരെ ശിവാജി നഗർ ചാർമിനാർ മസ്ജിദിൽ വെച്ച് നടക്കുന്നു. പരിപാടിയിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ശിവാജി നഗർ ഏരിയ IGC കമ്മറ്റി അറിയിച്ചു.