Month: November 2015
Al Qira’ah Competitions Result Published
അന്താരാഷ്ട്ര ഖുർആൻ സമ്മേളനത്തോട് അനുബന്ധിച്ച് ഇസ്ലാമിക് ഗൈഡൻസ് സെൻറ്റർ സംഘടിപ്പിച്ച ഖുർആൻ മത്സരം ( അല് – കിറാഅ) നവംബര് 1 ന് ശിവജി നഗറിലെ ദാറുസ്സലാം ( ക്യുൻസ് റോഡ് ) ഹാളിൽ വെച്ച് നടന്നു. സബ് ജൂനിയര്‍, ജൂനിയര്‍ എന്നി വിഭാഗങ്ങളില്‍ ആയി ഖുർആൻ പാരായണം, ഹിഫ്ള് തുടങ്ങിയ മത്സരമാണ് സംഘടിപ്പിച്ചത്. Al Qira’ah results are published. Winners are as follows Hifz Competition Sub-Juniors First Prize: Arifa Tharannum Read more about Al Qira’ah Competitions Result Published[…]