IGC ബാംഗ്ലൂർ സൌത്ത് വിജ്ഞാനവേദി

ഇസ്ലാമിക് ഗൈഡൻസ് സെൻറെർ ബാംഗ്ലൂർ സൌത്ത് സംഘടിപ്പിച വിജ്ഞാനവേദി ഡിസംബർ 20 ഞായർ 4pm മുതൽ 8pm വരെ ബി ടി എം ലേ – ഔട്ട്‌ലെ കേരള സലഫി മസ്ജിദിൽ വെച്ച് സംഘടിപ്പിചു. പരിപാടിയിൽ ഫിർകത്തു നാജിയ ( വിജയിക്കുന്ന കക്ഷി ) എന്ന വിഷയം അവദരിപ്പിചുകൊണ്ട് ബഹുമാന പണ്ഡിതൻ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ക്ലാസ് എടുത്ത്. .

വൈജ്ഞാനിക സദസ്സ് മജെസ്ക്റ്റിക്കിൽ സംഘടിപ്പിച്ചു

മജെസ്ക്റ്റിക്ക്   ഏരിയ യിൽ നടന്ന വൈക്ഞാനിക  സദസ്സ് അൽഹംദുലില്ല്ഹ അല്ൽഹാഹുവിന്റെ അനുഗ്രഹത്താൽ നല്ല ഒരു പരിപാടി ആയിരുന്നു. മജെസ്ക്റ്റിക്ക്  ഏരിയയിലെ ഒരുപാട് സഹോദരങ്ങൾ പങ്കെടുത്തു.