IGC – RT Nagar Area Viknjaana Vedi
IGC ആർട്ടി നഗർ ഏരിയ കമ്മറ്റിനടത്തുന്ന വിജ്ഞാന വേദിയിൽ 2016 ജനുവരി 31 ഞായർ 5 മണി മുതൽ 8:30 വരെ “കുടുംബത്തോടെ സ്വർഗത്തിലേക്ക്” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഹാരിസ് കായക്കൊടി ക്ലാസ് എടുക്കുന്നതാണ്. ഏവര്ക്കും സ്വാഗതം!