മജ്ലിസുൽ ഇൽമ് Aug 21st Sunday

പലപ്പോഴും നമ്മൾ നേടിയ അറിവുകൾ അമലുകൾ ആക്കാൻ സാധിക്കാറില്ല. ആ ഒരു കുറവ്‌ എങ്ങിനെ പരിഹരിക്കാം എന്ന് വളരെ ഗൗരവ പൂർവം ചിന്തിക്കേണ്ട വിഷയമാണ്‌. അതിലേക്കുള്ള ഒരു ചുവടുവെപ്പായൊരിക്കും നാളെ നടക്കുന്ന മജ്ലിസുൽ ഇൽമ് …ഷെയ്ക്ക്‌ അബ്ദുൽ റസാക്‌ അൽ-ബദ്‌ർ (റ) എഴുതിയ സമ്രതുൽ ഇൽമുൽ അമൽ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി പഠനവും ചർച്ചയും കോർത്തിണക്കിയ വളരെ ഉപകാരപ്പെടുന്ന ഒരു വിജ്ഞാന സദസ്സ്‌. അവസരം വിനിയോഗിക്കുക… നമ്മുടെ സഹോദരങ്ങളെ ഈ സദസ്സിലേക്ക് എത്തിക്കാൻ ശ്രമിക്കുക