മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിൽ

ബാംഗ്ലൂർ ഇസ്‌ലാമിക് ഗൈഡൻസ് സെന്റർ സംഘടിപ്പിക്കുന്ന മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിറിൽ “വിശ്വാസിയുടെ വിശേഷണങ്ങൾ”എന്ന വിഷയത്തെ ആസ്പദമാക്കി ത്വൽഹത് സ്വലാഹി ക്ലാസ് എടുക്കുന്നതാണ്. ഏവർക്കും സ്വാഗതം!

ടീൻസ് മീറ്റ് നവംബർ 12 ന് ശിവാജി നഗറിൽ

അന്ധത യിൽ നിന്ന് നമ്മുടെ കൗമാരക്കാരെ കൈ പിടിച്ചുയർത്താനുള്ള ശ്രമമെന്നോണം ഒരു “ടീൻസ് മീറ്റ്” നവംബർ 12 ന്, ശിവാജി നഗറിലെ Imperial Hotel ൽ സംഘടിപ്പിക്കുന്നു. നിങ്ങളുടെ 12 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികളായ മക്കളെ ഈ പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യിക്കണമെന്നു അഭ്യർത്ഥിക്കുന്നു..    

മത പഠന ക്ലാസ് – ചിക്കൻ കൗണ്ടി റസ്റ്റോറന്റ് [മജസ്റ്റിക്]

ബാംഗ്ലൂർ IGC ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന മത പഠന വിജ്ഞാനവേദി 10/11/2017 വെള്ളി 9:30 PM to 11:30 PM വരെ ചിക്കൻ കൗണ്ടി റസ്റ്റോറന്റ് [മജസ്റ്റിക്] വെച്ച് നടത്തുന്നു . പരിപാടിയിൽ പ്രഭാഷകൻ: ത്വൽഹത് സ്വലാഹി, “കച്ചവടം എങ്ങിനെ ലാഭകരമാക്കാം” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുന്നതാണ് താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  +919844833707  /  +919880496776 ഏവർക്കും സ്വാഗതം!