IGC ബാംഗ്ലൂർ സൌത്ത് വിജ്ഞാനവേദി

ഇസ്ലാമിക് ഗൈഡൻസ് സെൻറെർ ബാംഗ്ലൂർ സൌത്ത് സംഘടിപ്പിച
വിജ്ഞാനവേദി ഡിസംബർ 20 ഞായർ 4pm മുതൽ 8pm വരെ ബി ടി എം ലേ – ഔട്ട്‌ലെ കേരള സലഫി മസ്ജിദിൽ വെച്ച് സംഘടിപ്പിചു. പരിപാടിയിൽ ഫിർകത്തു നാജിയ ( വിജയിക്കുന്ന കക്ഷി ) എന്ന വിഷയം അവദരിപ്പിചുകൊണ്ട് ബഹുമാന പണ്ഡിതൻ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി ക്ലാസ് എടുത്ത്. .

Viknjaanavedi-btm-dec-20

Leave a Reply

Your email address will not be published. Required fields are marked *