വൈജ്ഞാനിക സദസ്സ് മജെസ്ക്റ്റിക്കിൽ സംഘടിപ്പിച്ചു Posted on December 16, 2015December 18, 2015 by Fasalu മജെസ്ക്റ്റിക്ക് ഏരിയ യിൽ നടന്ന വൈക്ഞാനിക സദസ്സ് അൽഹംദുലില്ല്ഹ അല്ൽഹാഹുവിന്റെ അനുഗ്രഹത്താൽ നല്ല ഒരു പരിപാടി ആയിരുന്നു. മജെസ്ക്റ്റിക്ക് ഏരിയയിലെ ഒരുപാട് സഹോദരങ്ങൾ പങ്കെടുത്തു.