ബാംഗ്ലൂർ സൗത്ത് വിജ്ഞാനവേദി മടിവാളയിൽ Posted on November 3, 2016November 12, 2016 by Fasalu ഇസ്ലാമിക് ഗൈഡൻസ് സെൻറെർ ബാംഗ്ലൂർ സൗത്ത് ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന വിജ്ഞാനവേദി നവംബർ 6 ഞായർ 4:300 pm മുതൽ 8:00 pm വരെമടിവാളയിലെ സേവറി ബിസിനെസ് ഹോട്ടലിൽ വെച്ച് നടക്കുന്നു, പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ കുടുംബ സമേതം ക്ഷണിച്ചു കൊള്ളുന്നു. വിഷയം : “സ്വർഗം നിഷിദ്ധമാക്കപ്പെട്ടവർ” പ്രമുഖ പണ്ഡിതൻ : ഫള്ലുൽ ഹഖ് ഉമരി ?Call: 9886518758 / 9743398104