RT Nagar ഏരിയ വെളിച്ചം സ്നേഹ സംഗമം Posted on May 25, 2015October 13, 2015 by Fasalu BANGALORE ISLAMIC GUIDANCE CENTRE സംഘടിപ്പിക്കുന്ന TOGETHER TOWARDS PEACE കാംപയിൻ ന്റെ ഭാഗമായി ഹെന്നുർ ഏരിയ വെളിച്ചം സ്നേഹ സംഗമം പരിപാടിയിൽ സഹീർ ശറഫി ‘ജീവിത ലക്‌ഷ്യം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു. ഏവര്ക്കും സ്വാഗതം!