ആഹ് ല ൻ റമളാൻ – കാംപയിൻ സമാപന സമ്മേളനം

ഇന്ന് 3:30PM – 8PM

ആഹ് ല ൻ   റമളാൻ – കാംപയിൻ  സമാപന സമ്മേളനം  ഇന്ന് 3:30PM – 8PM നടക്കും.  വസന്ത് നഗറിലെ ദേവരാജ അർസ് ഭവൻ ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ  കുഞ്ഞു മുഹമ്മദ്‌ മദനി പറപ്പൂര് , ഹാരിസ് ഇബിനു സലിം ,മുജാഹിദ് ബാലുശ്ശേരി എന്നീ പണ്ഡിതൻമാർ വിവിദ വിഷയങ്ങൽ അവതരിപ്പിച്ചു സംസാരിക്കുനതാണ്. ഏവര്ക്കും സ്വാഗതം!!

Ahlan-ramdan-final

Leave a Reply

Your email address will not be published. Required fields are marked *