മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിൽ Posted on November 9, 2017July 8, 2019 by Fasalu ബാംഗ്ലൂർ ഇസ്ലാമിക് ഗൈഡൻസ് സെന്റർ സംഘടിപ്പിക്കുന്ന മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിറിൽ “വിശ്വാസിയുടെ വിശേഷണങ്ങൾ”എന്ന വിഷയത്തെ ആസ്പദമാക്കി ത്വൽഹത് സ്വലാഹി ക്ലാസ് എടുക്കുന്നതാണ്. ഏവർക്കും സ്വാഗതം!