ബാംഗ്ലൂർ ഇസ്‌ലാമിക് ഗൈഡൻസ് സെന്റർ സംഘടിപ്പിക്കുന്ന മജ്ലിസുൽ ഇൽമ് ഞായർ, ജൂലൈ 21 സലഫി മസ്ജിദ്, BTM Layout ൽ. “ബർസഖ് (برزخ) “എന്ന വിഷയത്തെ ആസ്പദമാക്കി ത്വൽഹത് സ്വലാഹി ക്ലാസ് എടുക്കുന്നതാണ്.
സത്രീകൾക്ക് പ്രത്യേക സൗകര്യം!
Location Map: https://g.co/kgs/9GM5n4
റെജിട്രേഷൻ:
📞 വിളിക്കുക: 9886101643
💻 ഓൺലൈൻ റെജി: https://forms.gle/mYeBGxgAJjfkVANq5
(മുൻകൂട്ടി റെജിസ്റ്റർ ചെയ്തവർക്ക് ഭക്ഷണ സൗകര്യം)
ഏവർക്കും സ്വാഗതം!