അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു
സുഹൃത്തേ ,
February 19 ഞായറാഴ്ച വൈകുന്നേരം 4pm മുതൽ 8pm വരെ ജെ സി നഗറിലുള്ള അസ്ലം പാലസ്സിൽ “ധാർമികതയാണ് പരിഹാരം” എന്ന പ്രമേയത്തിൽ വൈജ്ഞാനിക സമ്മേളനം നടക്കുകയാണു.ഇൻശാ അല്ലാഹ്.
സമ്മേളനത്തിൽ പങ്കെടുക്കാൻ താങ്കളെയും കുടുംബ ത്തേയും പ്രത്യേകം ക്ഷണിക്കുകയാണ്.
ഒരു വിശ്യാസി കുടുംബത്തിലും സമൂഹത്തിലും അനിവാര്യമായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന രീതിയിൽ ആണ് പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബാംഗ്ലൂർ പോലെ വിശാലമായ ഒരു നഗരത്തിൽ ജീവിക്കുന്ന നമ്മൾ ഇത്പോലെയുള്ള കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കേണ്ടതില്ലല്ലോ?
നമ്മൾ എല്ലാവർക്കും സമയക്കുറവ് ഉണ്ടാകും എന്ന് അറിയാം .. സമയം ലഭിക്കാത്ത, കർമ്മങ്ങൾ ചെയ്യാൻ അവസരം ഇല്ലാത്ത ഒരു ലോകം നമ്മെ കാത്തിരിക്കുന്നത് ഓർമപ്പെടുത്താൻ ഇത്തരം പ്രോഗ്രാമുകൾ ഉപകാരപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരമാവധി തിരക്കുകൾ മാറ്റിവെച്ച് പങ്കെടുക്കാൻ ശ്രമിക്കുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
പ്രോഗ്രാമിൽ പങ്കെടുക്കാൻ താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/HTH6FwdsRsHeztn57
FEB 19 ന് വൈകുന്നേരം 4 മണി മുതൽ
@ Aslam palace , JC Nagar
Near Funworld
കൂടതൽ വിവരങൾക്ക്
9886876529
9964099647
8891011220
രജിസ്റ്റർ ചെയ്തവർക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്..
Venue location:
https://maps.app.goo.gl/dYmnna8Xv2RMZrVT7