“ധാർമികതയാണ്‌ പരിഹാരം” — വൈജ്ഞാനിക സമ്മേളനം

അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു സുഹൃത്തേ , February 19 ഞായറാഴ്ച വൈകുന്നേരം 4pm മുതൽ 8pm വരെ ജെ സി നഗറിലുള്ള അസ്ലം പാലസ്സിൽ “ധാർമികതയാണ്‌ പരിഹാരം” എന്ന പ്രമേയത്തിൽ വൈജ്ഞാനിക സമ്മേളനം നടക്കുകയാണു.ഇൻശാ അല്ലാഹ്‌. സമ്മേളനത്തിൽ പങ്കെടുക്കാൻ താങ്കളെയും കുടുംബ ത്തേയും പ്രത്യേകം ക്ഷണിക്കുകയാണ്. ഒരു വിശ്യാസി കുടുംബത്തിലും സമൂഹത്തിലും അനിവാര്യമായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന രീതിയിൽ ആണ് പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാംഗ്ലൂർ പോലെ വിശാലമായ ഒരു നഗരത്തിൽ Read more about “ധാർമികതയാണ്‌ പരിഹാരം” — വൈജ്ഞാനിക സമ്മേളനം[…]

മജ്ലിസുൽ ഇൽമ് – സലഫി മസ്ജിദ് BTM Layout

ബാംഗ്ലൂർ ഇസ്‌ലാമിക് ഗൈഡൻസ് സെന്റർ സംഘടിപ്പിക്കുന്ന മജ്ലിസുൽ ഇൽമ് ഞായർ, ജൂലൈ 21 സലഫി മസ്ജിദ്, BTM Layout ൽ. “ബർസഖ് (برزخ) “എന്ന വിഷയത്തെ ആസ്പദമാക്കി ത്വൽഹത് സ്വലാഹി ക്ലാസ് എടുക്കുന്നതാണ്. സത്രീകൾക്ക് പ്രത്യേക സൗകര്യം! Location Map:  https://g.co/kgs/9GM5n4 റെജിട്രേഷൻ: 📞 വിളിക്കുക: 9886101643 💻 ഓൺലൈൻ റെജി: https://forms.gle/mYeBGxgAJjfkVANq5 (മുൻകൂട്ടി റെജിസ്റ്റർ ചെയ്തവർക്ക്  ഭക്ഷണ സൗകര്യം) ഏവർക്കും സ്വാഗതം!

മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിൽ

ബാംഗ്ലൂർ ഇസ്‌ലാമിക് ഗൈഡൻസ് സെന്റർ സംഘടിപ്പിക്കുന്ന മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിറിൽ “വിശ്വാസിയുടെ വിശേഷണങ്ങൾ”എന്ന വിഷയത്തെ ആസ്പദമാക്കി ത്വൽഹത് സ്വലാഹി ക്ലാസ് എടുക്കുന്നതാണ്. ഏവർക്കും സ്വാഗതം!

ടീൻസ് മീറ്റ് നവംബർ 12 ന് ശിവാജി നഗറിൽ

അന്ധത യിൽ നിന്ന് നമ്മുടെ കൗമാരക്കാരെ കൈ പിടിച്ചുയർത്താനുള്ള ശ്രമമെന്നോണം ഒരു “ടീൻസ് മീറ്റ്” നവംബർ 12 ന്, ശിവാജി നഗറിലെ Imperial Hotel ൽ സംഘടിപ്പിക്കുന്നു. നിങ്ങളുടെ 12 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികളായ മക്കളെ ഈ പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യിക്കണമെന്നു അഭ്യർത്ഥിക്കുന്നു..    

മത പഠന ക്ലാസ് – ചിക്കൻ കൗണ്ടി റസ്റ്റോറന്റ് [മജസ്റ്റിക്]

ബാംഗ്ലൂർ IGC ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന മത പഠന വിജ്ഞാനവേദി 10/11/2017 വെള്ളി 9:30 PM to 11:30 PM വരെ ചിക്കൻ കൗണ്ടി റസ്റ്റോറന്റ് [മജസ്റ്റിക്] വെച്ച് നടത്തുന്നു . പരിപാടിയിൽ പ്രഭാഷകൻ: ത്വൽഹത് സ്വലാഹി, “കച്ചവടം എങ്ങിനെ ലാഭകരമാക്കാം” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുന്നതാണ് താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക  +919844833707  /  +919880496776 ഏവർക്കും സ്വാഗതം!

വിജ്ഞാന വേദി – രാമ മൂർത്തിനഗറിൽ

Thouheed (In Tamil) Br. Abdullah അജയ്യമായ ആദർശ്ശം അബ്ദുൽ അഹദ്‌ സലഫി മരണാനന്തര ജീവിതം ഹാരിസ്‌ കായക്കൊടി സ്‌ത്രീകൾക്ക്‌ പ്രത്യേക സൗകര്യം. രാത്രി ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്‌ ഏവർക്കും സ്വാഗതം

കുടുംബ സംഗമം ശിവാജി നഗറിൽ

IGC ആർട്ടി നഗർ ഏരിയ കമ്മറ്റിനടത്തുന്ന കുടുംബ സംഗമം  പരിപാടിയിൽ  “കുടുംബം : കാലികമാറ്റങ്ങളിൽ കാലിടറാതെ” എന്ന വിഷയത്തെ ആധാരമാക്കി ഡോ. ജൗഹർ മുനവ്വിർ അവതരിപ്പിക്കുന്ന സെമിനാർ ഉണ്ടായിരിക്കുന്നതാണ്. ചർച്ച ചെയ്യുന്ന വിഷയങ്ങൾ  ??കാലികമാറ്റങ്ങൾകൊത്ത്‌ നമുക്കൊരു നല്ല ഇണയാവാം ??കുടുംബബന്ധത്തിന്റെ മനശാസ്ത്രം ??മാറുന്ന ലോകം, മാറുന്ന മക്കൾ – നാം അറിയേണ്ടത്‌ ??മക്കൾ നമ്മുടെ അനുഗ്രഹം , വളർത്തുമ്പോൾ നാം അറിയേണ്ടത്‌ ??ഫലപ്രദമായ രക്ഷകർതൃത്വം   ഏവര്ക്കും സ്വാഗതം!