Al-Qira’a 2016 Contest Details

Islamic Guidance Centre(IGC) Bangalore is pleased to announce the second edition of its annual Qira’ath and hifz competition, Al-Qira’a. Al-Qira’a 2016 will be held on December 4th Sunday. We are expecting students from various schools and hifz institutions in and around Bangalore city to take part in the event. The venue will be communicated at Read more about Al-Qira’a 2016 Contest Details[…]

Quran Qirath and Hifz contest organized by IGC Bengaluru

IGC Bangalore organizing Quran Qirath and Hifz contest across Bangalore On 4th December 2016.   ➡Qirath ?First Prize : ₹4000 ?Second Prize : ₹2000 ?Syllabus : Sub juniors ( for boys and girls up to 10Yrs) : ? Juzh Mulk Juniors (for boys and girls from 10Yrs to 13Yrs): ? Juzh Qad samiha ➡ Hifz Read more about Quran Qirath and Hifz contest organized by IGC Bengaluru[…]

ബാംഗ്ലൂർ സൗത്ത് വിജ്ഞാനവേദി മടിവാളയിൽ

ഇസ്ലാമിക് ഗൈഡൻസ് സെൻറെർ ബാംഗ്ലൂർ സൗത്ത് ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന വിജ്ഞാനവേദി നവംബർ   6  ഞായർ 4:300  pm മുതൽ 8:00 pm വരെമടിവാളയിലെ സേവറി ബിസിനെസ് ഹോട്ടലിൽ വെച്ച് നടക്കുന്നു, പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ കുടുംബ സമേതം ക്ഷണിച്ചു കൊള്ളുന്നു.    വിഷയം  :  “സ്വർഗം നിഷിദ്ധമാക്കപ്പെട്ടവർ” പ്രമുഖ പണ്ഡിതൻ :  ഫള്ലുൽ ഹഖ് ഉമരി ?Call: 9886518758 / 9743398104

വിജ്ഞാനവേദി ഇന്ദിരാനഗറിൽ

ഇസ്ലാമിക് ഗൈഡൻസ് സെൻറെർ ഇന്ദിരാനഗർ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന വിജ്ഞാനവേദി ഒക്ടോബർ 23 ഞായർ 4:30 pm മുതൽ 8:00 pm വരെ ഇന്ദിരാനഗർലെ  Pristine Public School  വെച്ച് നടക്കും. പരിപാടിയിലേക്ക് ഏവര്ക്കും സ്വാഗതം!

മജ്ലിസുൽ ഇൽമ് Aug 21st Sunday

പലപ്പോഴും നമ്മൾ നേടിയ അറിവുകൾ അമലുകൾ ആക്കാൻ സാധിക്കാറില്ല. ആ ഒരു കുറവ്‌ എങ്ങിനെ പരിഹരിക്കാം എന്ന് വളരെ ഗൗരവ പൂർവം ചിന്തിക്കേണ്ട വിഷയമാണ്‌. അതിലേക്കുള്ള ഒരു ചുവടുവെപ്പായൊരിക്കും നാളെ നടക്കുന്ന മജ്ലിസുൽ ഇൽമ് …ഷെയ്ക്ക്‌ അബ്ദുൽ റസാക്‌ അൽ-ബദ്‌ർ (റ) എഴുതിയ സമ്രതുൽ ഇൽമുൽ അമൽ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി പഠനവും ചർച്ചയും കോർത്തിണക്കിയ വളരെ ഉപകാരപ്പെടുന്ന ഒരു വിജ്ഞാന സദസ്സ്‌. അവസരം വിനിയോഗിക്കുക… നമ്മുടെ സഹോദരങ്ങളെ ഈ സദസ്സിലേക്ക് എത്തിക്കാൻ ശ്രമിക്കുക  

MSM PRE PROFCON AT BANGALORE ON FEB 28TH

MSM “പ്രി പ്രോഫ്കോൺ മീറ്റ്‌, ബാംഗ്ലൂര്‍”  On  28th feb 11am to 8pm  @ Imperial Hotel, Shivajinagar, Bangalore താങ്കളും വരിക കൂട്ടുകാരോടൊപ്പം….     ഭാവിയുടെ വരദാനങ്ങളായ വിദ്യാർത്ഥികൾ നാം, വിദ്യ തേടി കലാലയങ്ങളിലേക്ക് കാലെടുത്ത് വെച്ചിട്ട് കാലങ്ങളായി. ഇന്നും ആ കാലുകൾ ചലിച്ച് കൊണ്ടിരിക്കുന്നു അറിവ് നേടാനുള്ള ആർത്തിയോടെ, പ്രതീക്ഷയോടെ , തലമുറകളെ വാർത്തെടുക്കുന്ന ആ കലാലയങ്ങളിലേക്ക്… ഉയർന്ന ക്ലാസിലേക്ക് കയറാൻ നാല്പത് ശതമാനം മാർക്കോ അതല്ലെങ്കിൽ അതിലും കുറവോ മതി‌. Read more about MSM PRE PROFCON AT BANGALORE ON FEB 28TH[…]

IGC ഇന്ദിരാനഗർ വിജ്ഞാനവേദി

ഇസ്ലാമിക് ഗൈഡൻസ് സെൻറെർ ഇന്ദിരാനഗർ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന വിജ്ഞാനവേദി ഫെബ്രുവരി 21 ഞായർ 5 pm മുതൽ 8:30 pm വരെ ഇന്ദിരാനഗർലെ ഹോട്ടെൽ എംമ്പയറിൽ വെച്ച് നടക്കും. ഏവര്ക്കും സ്വാഗതം!  

IGC – RT Nagar Area Viknjaana Vedi

IGC ആർട്ടി നഗർ ഏരിയ കമ്മറ്റിനടത്തുന്ന വിജ്ഞാന വേദിയിൽ 2016 ജനുവരി 31 ഞായർ 5 മണി മുതൽ 8:30 വരെ “കുടുംബത്തോടെ സ്വർഗത്തിലേക്ക്‌” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഹാരിസ് കായക്കൊടി ക്ലാസ് എടുക്കുന്നതാണ്. ഏവര്ക്കും സ്വാഗതം!

ഇസ്ലാഹി നിശാ ക്യാംപ്‌ – ശിവാജി നഗർ

ഇസ്ലാഹി പഠന  നിശാ ക്യാംപ്‌ 2016  ജനുവരി 25 ന് രാത്രി 9 മണി മുതൽ സുബഹി വരെ ശിവാജി നഗർ ചാർമിനാർ മസ്ജിദിൽ വെച്ച് നടക്കുന്നു.   പരിപാടിയിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ശിവാജി നഗർ ഏരിയ IGC കമ്മറ്റി അറിയിച്ചു.

IGC – Bangalore South Viknjaana Vedi

Death waits for None!, Neither you Nor your dear ones to be shrouded in white clothes❗ But Are you aware of performing the funeral rites for your beloved tomorrow❓ IGC Bangalore South is organizing a detailed study session on: DEATH & OFFERING OF FUNERAL RITES A Practical Training [ A Session in Malayalam] WITH DEMONSTRATION Read more about IGC – Bangalore South Viknjaana Vedi[…]