Majlisul ILM

11 ഒക്ടോബർ  2015 ഞായറാഴ്ച നടന്ന മജിലിസ്സുൾ ഇല്മു പരിപാടിയിൽ ഏകദേശം 100 പേർ  പ്നകെടുത്തു. ഉസുല് സുനന ( കിതാബു  ഇമാം അഹമ്മദ് ഇബിനു ഹംബൽ ) വിഷയം അടിസ്ഥാനമാക്കിയുള്ള വൈക്ഞാനിക  സദസ്സ് രാവിലെ 10:30 മുതൽ 4 മണി വരെ ഉണ്ടായിരുന്നു.

Workshop on “Islamic Finance”

Workshop on “Islamic Finance”  (Theory, Application and Implementation) in sha Allah on  Date: 20th September 2015 Sunday Time: 10:30 AM – 3:30 PM venue @ Hotel IMPERIAL  Shivajinagar, Bangalore Seats Available: 50 Gents only (Seats will be allotted on a first come- first serve basis) Registration Fee: 250/- (Lunch will be served) For Registration Call / SMS / Whatsapp – 9886834457 / 9880880009  Read more about Workshop on “Islamic Finance”[…]

ആഹ് ല ൻ റമളാൻ – കാംപയിൻ സമാപന സമ്മേളനം

ഇന്ന് 3:30PM – 8PM ആഹ് ല ൻ   റമളാൻ – കാംപയിൻ  സമാപന സമ്മേളനം  ഇന്ന് 3:30PM – 8PM നടക്കും.  വസന്ത് നഗറിലെ ദേവരാജ അർസ് ഭവൻ ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ  കുഞ്ഞു മുഹമ്മദ്‌ മദനി പറപ്പൂര് , ഹാരിസ് ഇബിനു സലിം ,മുജാഹിദ് ബാലുശ്ശേരി എന്നീ പണ്ഡിതൻമാർ വിവിദ വിഷയങ്ങൽ അവതരിപ്പിച്ചു സംസാരിക്കുനതാണ്. ഏവര്ക്കും സ്വാഗതം!!

BTM ലേ – ഔട്ട്‌ ഏരിയ വെളിച്ചം സ്നേഹ സംഗമം

BANGALORE ISLAMIC GUIDANCE CENTRE സംഘടിപ്പിക്കുന്ന TOGETHER TOWARDS PEACE കാംപയിൻ ന്റെ ഭാഗമായി BTM ലേ – ഔട്ട്‌ ഏരിയ വെളിച്ചം സ്നേഹ സംഗമം പരിപാടിയിൽ  സഹീർ  ശറഫി  ‘ജീവിത ലക്‌ഷ്യം‘ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു. ഏവര്ക്കും സ്വാഗതം!!

RT Nagar ഏരിയ വെളിച്ചം സ്നേഹ സംഗമം

BANGALORE ISLAMIC GUIDANCE CENTRE സംഘടിപ്പിക്കുന്ന TOGETHER TOWARDS PEACE കാംപയിൻ ന്റെ ഭാഗമായി ഹെന്നുർ ഏരിയ വെളിച്ചം സ്നേഹ സംഗമം പരിപാടിയിൽ സഹീർ  ശറഫി ‘ജീവിത ലക്‌ഷ്യം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.  ഏവര്ക്കും സ്വാഗതം!

ഹെന്നുർ ഏരിയ വെളിച്ചം സ്നേഹ സംഗമം

ഹെന്നുർ ഏരിയ വെളിച്ചം സ്നേഹ സംഗമം BANGALORE ISLAMIC GUIDANCE CENTRE സംഘടിപ്പിക്കുന്ന TOGETHER TOWARDS PEACE കാംപയിൻ ന്റെ ഭാഗമായി ഹെന്നുർ ഏരിയ വെളിച്ചം സ്നേഹ സംഗമം പരിപാടിയിൽ  മുനീർ നജാത്തി സംസാരിക്കുന്നു . ഏവര്ക്കും സ്വാഗതം