“ധാർമികതയാണ് പരിഹാരം” — വൈജ്ഞാനിക സമ്മേളനം
അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറകാതുഹു സുഹൃത്തേ , February 19 ഞായറാഴ്ച വൈകുന്നേരം 4pm മുതൽ 8pm വരെ ജെ സി നഗറിലുള്ള അസ്ലം പാലസ്സിൽ “ധാർമികതയാണ് പരിഹാരം” എന്ന പ്രമേയത്തിൽ വൈജ്ഞാനിക സമ്മേളനം നടക്കുകയാണു.ഇൻശാ അല്ലാഹ്. സമ്മേളനത്തിൽ പങ്കെടുക്കാൻ താങ്കളെയും കുടുംബ ത്തേയും പ്രത്യേകം ക്ഷണിക്കുകയാണ്. ഒരു വിശ്യാസി കുടുംബത്തിലും സമൂഹത്തിലും അനിവാര്യമായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന രീതിയിൽ ആണ് പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാംഗ്ലൂർ പോലെ വിശാലമായ ഒരു നഗരത്തിൽ Read more about “ധാർമികതയാണ് പരിഹാരം” — വൈജ്ഞാനിക സമ്മേളനം[…]