Focus – Professional Meet : 18th October 2015

ബാംഗ്ലൂർ ഇസ്ലാമിക് ഗൈഡൻസ് സെന്റെർ സങ്കടിപ്പിച്ച  Focus – Professional Meet പരിപാടിയിൽ   “SOCIAL CONSCIENCE : An Islamic Perspective”  (സാമുഹിക ബാധ്യധ അറിഞ്ഞതും അറിയേണ്ടതും) എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഹമ്മദ്‌ സാദിഖു മദീനി പ്രഭാഷണം നടത്തി.  ഹോട്ടൽ സൈതൂനിൽ JP Nagar  വെച്ച് 4 മണി ക്ക് തുടങ്ങിയ പരിപാടിയിൽ വിഷയ അവതരണവും തുടർന്ന് question answer session ഉം  ഉണ്ടായിരുന്നു. രാത്രി 8:30 ക്ക് ഭക്ഷണത്തോട് കൂടി പരിപാടി സമാപിച്ചു . പരിപാടിയിൽ ഫസലുറഹ്മാൻ മൂലയിൽ അദ്യഷത വഹിച്ചു .

 

 

focus-oct15

Leave a Reply

Your email address will not be published. Required fields are marked *