കുടുംബ സംഗമം ശിവാജി നഗറിൽ

IGC ആർട്ടി നഗർ ഏരിയ കമ്മറ്റിനടത്തുന്ന കുടുംബ സംഗമം  പരിപാടിയിൽ  “കുടുംബം : കാലികമാറ്റങ്ങളിൽ കാലിടറാതെ” എന്ന വിഷയത്തെ ആധാരമാക്കി ഡോ. ജൗഹർ മുനവ്വിർ അവതരിപ്പിക്കുന്ന സെമിനാർ ഉണ്ടായിരിക്കുന്നതാണ്.

ചർച്ച ചെയ്യുന്ന വിഷയങ്ങൾ 

??കാലികമാറ്റങ്ങൾകൊത്ത്‌ നമുക്കൊരു നല്ല ഇണയാവാം
??കുടുംബബന്ധത്തിന്റെ മനശാസ്ത്രം
??മാറുന്ന ലോകം, മാറുന്ന മക്കൾ – നാം അറിയേണ്ടത്‌
??മക്കൾ നമ്മുടെ അനുഗ്രഹം , വളർത്തുമ്പോൾ നാം അറിയേണ്ടത്‌
??ഫലപ്രദമായ രക്ഷകർതൃത്വം

jouhar

 

ഏവര്ക്കും സ്വാഗതം!

Leave a Reply

Your email address will not be published. Required fields are marked *