ബാംഗ്ലൂർ IGC ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന മത പഠന വിജ്ഞാനവേദി 10/11/2017 വെള്ളി 9:30 PM to 11:30 PM വരെ ചിക്കൻ കൗണ്ടി റസ്റ്റോറന്റ് [മജസ്റ്റിക്] വെച്ച് നടത്തുന്നു . പരിപാടിയിൽ പ്രഭാഷകൻ: ത്വൽഹത് സ്വലാഹി, “കച്ചവടം എങ്ങിനെ ലാഭകരമാക്കാം” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുന്നതാണ്
താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +919844833707 / +919880496776
ഏവർക്കും സ്വാഗതം!