മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിൽ

ബാംഗ്ലൂർ ഇസ്‌ലാമിക് ഗൈഡൻസ് സെന്റർ സംഘടിപ്പിക്കുന്ന മജ്ലിസുൽ ഇൽമ് നവംബർ 12 ന് ശിവാജി നഗറിറിൽ “വിശ്വാസിയുടെ വിശേഷണങ്ങൾ”എന്ന വിഷയത്തെ ആസ്പദമാക്കി ത്വൽഹത് സ്വലാഹി ക്ലാസ് എടുക്കുന്നതാണ്.

ഏവർക്കും സ്വാഗതം!

Leave a Reply

Your email address will not be published. Required fields are marked *