Majestic Area Program – Moosa Swalahi

 

 

 

 

മജെസ്ക്റ്റിക്ക്   ഏരിയ യിൽ നടന്ന വൈക്ഞാനിക  സദസ്സ് അൽഹംദുലില്ല്ഹ അല്ൽഹാഹുവിന്റെ അനുഗ്രഹത്താൽ നല്ല ഒരു പരിപാടി ആയിരുന്നു. മജെസ്ക്റ്റിക്ക്  ഏരിയയിലെ ഒരുപാട് സഹോദരങ്ങൾ പങ്കെടുത്തു.

 

majestic-prg

അഹല് സുന്നത്തി വൽ ജമാഅ എന്ന വിഷയം  അവദരിപ്പിചു കൊണ്ട് മൂസ സ്വലാഹി കാര സംസാരിച്ചു.

majestic 2

 

 

Leave a Reply

Your email address will not be published. Required fields are marked *