ഖുര്ആന് മത്സരം നവംബര് 1 ന് നടന്നു
അന്താരാഷ്ട്ര ഖുര്ആന് സമ്മേളനത്തോട് അനുബന്ധിച്ച് ഇസ്ലാമിക് ഗൈഡന്സ് സെന്റര് സംഘടിപ്പിക്കുന്ന ഖുര്ആന് മത്സരം ( അല് – കിറാഹ്) നവംബര് 1 ന് ച്ചക്ക് 1:30 മുതല് ശിവജി നഗറിലെ ദാറുസ്സലാം ( ക്യുൻസ് റോഡ് ) ഹാളിൽ വെച്ച് നടന്നു . സബ് ജൂനിയര്‍ , ജൂനിയര്‍ എന്നി വിഭാഗങ്ങളില്‍ ആയി ഖുര്ആന് പാരായണം , ഹിഫ്ള് തുടങ്ങിയവയും സീനിയര് വിഭാഗങ്ങളില് മലയാളം ഉപന്യാസ മത്സരവും ആണ് സംഘടിപ്പിച്ചത്. 9 വയസ്സിനു താഴെ ഉള്ള കുട്ടികള് Read more about ഖുര്ആന് മത്സരം നവംബര് 1 ന് നടന്നു[…]