അന്താരാഷ്ട്ര ഖുർആൻ സെമിനാർ ഉദ്ഘാടനം ബാംഗ്ലൂരിൽ

അന്താരാഷ്ട്ര ഖുർആൻ സെമിനാർ ഉദ്ഘാടനം നവംബർ 8 ഞായറാഴ്ച ബാംഗ്ലൂരിൽ വെച്ച നടക്കുന്നതാണ്. Venue Details Jnana Jyothi Auditorium Bangalore University central College Campus, Palace Road, Ambedkar Veedhi, Gandi Nagar, Bangalore -560009 പരിപാടിയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതാണ്. ഏവർക്കും സ്വാഗതം

Majestic Area Program – Moosa Swalahi

        മജെസ്ക്റ്റിക്ക്   ഏരിയ യിൽ നടന്ന വൈക്ഞാനിക  സദസ്സ് അൽഹംദുലില്ല്ഹ അല്ൽഹാഹുവിന്റെ അനുഗ്രഹത്താൽ നല്ല ഒരു പരിപാടി ആയിരുന്നു. മജെസ്ക്റ്റിക്ക്  ഏരിയയിലെ ഒരുപാട് സഹോദരങ്ങൾ പങ്കെടുത്തു.   അഹല് സുന്നത്തി വൽ ജമാഅ എന്ന വിഷയം  അവദരിപ്പിചു കൊണ്ട് മൂസ സ്വലാഹി കാര സംസാരിച്ചു.    

Majlisul ILM

11 ഒക്ടോബർ  2015 ഞായറാഴ്ച നടന്ന മജിലിസ്സുൾ ഇല്മു പരിപാടിയിൽ ഏകദേശം 100 പേർ  പ്നകെടുത്തു. ഉസുല് സുനന ( കിതാബു  ഇമാം അഹമ്മദ് ഇബിനു ഹംബൽ ) വിഷയം അടിസ്ഥാനമാക്കിയുള്ള വൈക്ഞാനിക  സദസ്സ് രാവിലെ 10:30 മുതൽ 4 മണി വരെ ഉണ്ടായിരുന്നു.

Workshop on “Islamic Finance”

Workshop on “Islamic Finance”  (Theory, Application and Implementation) in sha Allah on  Date: 20th September 2015 Sunday Time: 10:30 AM – 3:30 PM venue @ Hotel IMPERIAL  Shivajinagar, Bangalore Seats Available: 50 Gents only (Seats will be allotted on a first come- first serve basis) Registration Fee: 250/- (Lunch will be served) For Registration Call / SMS / Whatsapp – 9886834457 / 9880880009  Read more about Workshop on “Islamic Finance”[…]

ആഹ് ല ൻ റമളാൻ – കാംപയിൻ സമാപന സമ്മേളനം

ഇന്ന് 3:30PM – 8PM ആഹ് ല ൻ   റമളാൻ – കാംപയിൻ  സമാപന സമ്മേളനം  ഇന്ന് 3:30PM – 8PM നടക്കും.  വസന്ത് നഗറിലെ ദേവരാജ അർസ് ഭവൻ ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ  കുഞ്ഞു മുഹമ്മദ്‌ മദനി പറപ്പൂര് , ഹാരിസ് ഇബിനു സലിം ,മുജാഹിദ് ബാലുശ്ശേരി എന്നീ പണ്ഡിതൻമാർ വിവിദ വിഷയങ്ങൽ അവതരിപ്പിച്ചു സംസാരിക്കുനതാണ്. ഏവര്ക്കും സ്വാഗതം!!

BTM ലേ – ഔട്ട്‌ ഏരിയ വെളിച്ചം സ്നേഹ സംഗമം

BANGALORE ISLAMIC GUIDANCE CENTRE സംഘടിപ്പിക്കുന്ന TOGETHER TOWARDS PEACE കാംപയിൻ ന്റെ ഭാഗമായി BTM ലേ – ഔട്ട്‌ ഏരിയ വെളിച്ചം സ്നേഹ സംഗമം പരിപാടിയിൽ  സഹീർ  ശറഫി  ‘ജീവിത ലക്‌ഷ്യം‘ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു. ഏവര്ക്കും സ്വാഗതം!!

RT Nagar ഏരിയ വെളിച്ചം സ്നേഹ സംഗമം

BANGALORE ISLAMIC GUIDANCE CENTRE സംഘടിപ്പിക്കുന്ന TOGETHER TOWARDS PEACE കാംപയിൻ ന്റെ ഭാഗമായി ഹെന്നുർ ഏരിയ വെളിച്ചം സ്നേഹ സംഗമം പരിപാടിയിൽ സഹീർ  ശറഫി ‘ജീവിത ലക്‌ഷ്യം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.  ഏവര്ക്കും സ്വാഗതം!