Majlisul ILM Posted on October 9, 2015October 13, 2015 by Fasalu 11 ഒക്ടോബർ 2015 ഞായറാഴ്ച നടന്ന മജിലിസ്സുൾ ഇല്മു പരിപാടിയിൽ ഏകദേശം 100 പേർ പ്നകെടുത്തു. ഉസുല് സുനന ( കിതാബു ഇമാം അഹമ്മദ് ഇബിനു ഹംബൽ ) വിഷയം അടിസ്ഥാനമാക്കിയുള്ള വൈക്ഞാനിക സദസ്സ് രാവിലെ 10:30 മുതൽ 4 മണി വരെ ഉണ്ടായിരുന്നു.